വിട പറയുകയാണോ

ഓ..
വിട പറയുകയാണോ
ചിരിയുടെ വെണ്‍പ്രാവുകള്‍
ഇരുളടയുകയാണോ
മിഴിയിണയുടെ കൂടുകള്‍
വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍
ഓര്‍മ്മകളുമായി തനിയെ അലയേ

വിട പറയുകയാണോ...........

മഴ തരും മുകിലുകളില്‍
തനുവുമായി ഇതള്‍ വിരിയും
ഓ പാവം മാരിവില്ലുകള്‍
മായും പോലെ മായയായ്
ഏകാകിനി എങ്ങോ നീ മായവേ

hmm..hmmmm....oh....aah...

വിട പറയുകയാണോ...........

സിനിമ :ബിഗ്‌ബി

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

പ്രേമിക്കുമ്പോൾ നീയും ഞാനും

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍