കാണാമുള്ളാല്‍ ഉള്‍ നീറും
കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ,
പതിയെ അതിരുകളുരുകി അലിയേ
ഏറെദൂരെ എങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും
വിരഹമേ...
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും
സിരയിലൊരു തീയലയായ്
കാണാ മുള്ളാല്‍...........
നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ...
കദനമേ നീ ഇല്ലെങ്കില്‍ പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്
കാണാ മുള്ളാല്‍...........
സിനിമ : സാള്‍ട്ട് ന്‍ പെപ്പര്‍ (Salt N' Pepper)
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ,
പതിയെ അതിരുകളുരുകി അലിയേ
ഏറെദൂരെ എങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും
വിരഹമേ...
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും
സിരയിലൊരു തീയലയായ്
കാണാ മുള്ളാല്‍...........
നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ...
കദനമേ നീ ഇല്ലെങ്കില്‍ പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്
കാണാ മുള്ളാല്‍...........
സിനിമ : സാള്‍ട്ട് ന്‍ പെപ്പര്‍ (Salt N' Pepper)
ഈ പാട്ടിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ